എനിക്ക് നിന്നോട് വല്ലാതെ ഇഷ്ടം തോന്നുന്നു
ഇതു വരെ തോന്നാത്ത അറിയാത്ത ഒരിഷ്ടം...
ഇതിനെ ആണോ പ്രണയം എന്ന് പറയുന്നത്?...
ആവാന്‍ വഴിയില്ല.........കാരണം..
ഈ ഇഷ്ടം എനിക്ക് മാത്രമല്ലേ ഉള്ളൂ നിനക്കില്ലല്ലോ.....
എനിക്ക് പലപ്പോഴും നിന്നെ ഓര്‍മ്മവരുന്നു
അപ്പോഴൊക്കെ നിന്നെ കാണണമെന്ന് തോന്നുന്നു,വേദന തോന്നുന്നു
ഇതിനെ ആണോ വിരഹമെന്നു പറയുന്നത്?...
ആവാന്‍ വഴിയില്ല.........കാരണം..
ഈ വേദന എനിക്ക് മാത്രമല്ലേ ഉള്ളൂ നിനക്കില്ലല്ലോ.........
ഇതെന്നും എനിക്ക് മാത്രമായുള്ളതല്ലേ?......... എന്റേത് മാത്രമല്ലെ?.....
+--------------------------------------------!::.oOo.::!--------------------------------------------+ +--------------------------------------------!::.oOo.::!--------------------------------------------+
No retreat, no surrender
You cannot post new topics in this forum You cannot reply to topics in this forum You cannot edit your posts in this forum You cannot delete your posts in this forum You cannot vote in polls in this forum
Page created in 0.074 seconds with 29 SQL queries
..FunLokam.Com..Funny Pictures, Malayalam tattukada Jokes, Free SMS to India!